Kerala

രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നു; കുമ്പസാരം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി

കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നു എന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ഹര്‍ജിയിലെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നു എന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ഹര്‍ജിയിലെ ആവശ്യം.

സ്‌ത്രീകളെ ലൈംഗീകമായി ദുരുപയോഗം ചെയ്യാനും, പണം തട്ടാനും കുമ്പസാര രഹസ്യങ്ങള്‍ ഉപയോഗിക്കുന്നു. സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നതാണ്‌ കുമ്പസാരം. അിനാല്‍ കുമ്പസാരം നിരോധിക്കണം എന്നാണ്‌ ഹര്‍ജിയിലെ ആവശ്യം. മലങ്കര സഭയില്‍ ഉള്‍പ്പെട്ട രണ്ട്‌ വിശ്വാസികളാണ്‌ റിട്ട്‌ ഹര്‍ജി നല്‍കിയത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പ്രക്ഷോഭം: പൊലീസ് അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള ഉന്നതതല സമിതിയെ ഇന്ന് പ്രഖ്യാപിക്കും

കൊടും വൈരാഗ്യത്തിന് കാരണമെന്ത്?, 'മാതാപിതാക്കളുടെ സ്‌നേഹം അറിഞ്ഞിട്ടില്ല'; പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് 13 കാരി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്തേക്കും; സുഹൃത്തുക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്

ഓണാഘോഷം കളറാക്കാം, ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

മായയോ റിയയോ?; പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്; യുഡിഎഫ് വിമതയെ പിന്തുണച്ച് എല്‍ഡിഎഫ്