സസ്‌പെന്ഷന് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. നീറ്റ് ചോദ്യചോര്‍ച്ചയ്‌ക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീം കോടതി. ഡല്‍ഹി എകെജി ഭവനില്‍ കയറി എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. സീചെം ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ഫൈനലില്‍ കടന്നു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates