Top 5 News Today 
Kerala

മിഷൻ ചക്കക്കൊമ്പന് തിരിച്ചടി, എൽപിഎസ്ടി സമരക്കാരുടെ ആവശ്യം തള്ളി, ബുംറ രണ്ടാമത്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

റാസല്‍ഖൈമയിലെ വാഹനാപകടം; 3 മലയാളികളെ തിരിച്ചറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വച്ച് തളയ്ക്കാനുള്ള ആദ്യ ദിവസത്തെ ശ്രമം വിഫലമായി. എൽപിഎസ്‌ടി സമരക്കാരുടെ അനുപാതം കുറയ്ക്കൽ ആവശ്യം മുഖ്യമന്ത്രി തള്ളി. സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിനുള്ള സ്റ്റേ നീട്ടി. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ‌ ഇന്ത്യയുടെ ജസ്പ്രീത് ബുംറ രണ്ടാമത്. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

പിടികൊടുക്കാതെ ചക്കക്കൊമ്പൻ

Chakkakomban

പിണറായിക്ക് ആശ്വാസം

പിണറായി വിജയന്‍, ഹൈക്കോടതി

ഇല്ലാത്ത തസ്തികയിൽ എങ്ങനെ നിയമിക്കും?

CM VD Satheesan Rejects LPST Ratio Reduction Demand

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

രാഹുല്‍ ഗാന്ധി

ടെസ്റ്റ് റാങ്കിങ്ങില്‍ ബുംറയ്ക്ക് കുതിപ്പ്

Jasprit Bumrah

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; വെളിച്ചക്കുറവിനെ തുടർന്ന് ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു|VIDEO

പോക്സോ കേസ് പ്രതിയായ 21 കാരൻ തൂങ്ങിമരിച്ചു

സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസണി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

'സീതയായി സായ് പല്ലവി ഒട്ടും ചേരുന്നില്ല'; 'രാമായണ'യെക്കുറിച്ച് നടി തനിഷ മുഖർജി

'കുട്ടികൾ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളോ ജംഗമവസ്തുക്കളോ അല്ല'; സുപ്രീം കോടതി