പ്രതീകാത്മക ചിത്രം 
Kerala

യുവതിയെ പീഡിപ്പിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

റാന്നി സ്വദേശിയായ 42 കാരന്‍ സുരേഷാണ് പിടിയിലായത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവതി നല്‍കിയ പീഡനപരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം. റാന്നി സ്വദേശിയായ 42 കാരന്‍ സുരേഷാണ് പിടിയിലായത്

വിവാഹം വാഗ്ദാനം ചെയത് പലയിടങ്ങളിലായി കൊണ്ടുപോയി പിഡിപ്പിച്ചെന്നാണ് 22കാരിയുടെ പരാതി. ഇന്നലെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു.

റാന്നിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍, കലൂരില്‍ റോഡ് ഷോ

വെള്ളത്തിനടിയില്‍ അനുചിത സ്പര്‍ശനം; സ്‌കൂബാ ഡൈവിങ് ഇന്‍സ്ട്രക്ടര്‍ക്കെതിരെ ആരോപണവുമായി യുവതി-വിഡിയോ

പാചകവാതകം കരുതലോടെ ഉപയോഗിക്കാം; ഇതാ കുറച്ച് ടിപ്സ്

ചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ?

'സീറ്റ് ഉണ്ടായിട്ടും ഇറക്കി വിട്ടിട്ടുണ്ട്; അപമാനവും സങ്കടവും ഒതുക്കിപ്പിടിച്ച് നില്‍ക്കും'; വികാരഭരിതനായി ഇന്ദ്രന്‍സ്

SCROLL FOR NEXT