വേലമണി ടിവി ദൃശ്യം
Kerala

താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു; വയോധികന്‍ മരിച്ചു

നൊച്ചുള്ളിമഞ്ഞാടിയില്‍ വേലമണിയാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് വയോധികന്‍ ഷോക്കേറ്റു മരിച്ചു. നൊച്ചുള്ളിമഞ്ഞാടിയില്‍ വേലമണിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. താഴ്ന്നുകിടന്ന വൈദ്യുതികമ്പിയില്‍ നിന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

​രാവിലെ 5.50 ഓടെ പാൽ കൊടുക്കാനായി പോകുമ്പോഴായിരുന്നു അപകടം. താഴ്ന്നുകിടന്ന ലൈൻകമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT