ആലപ്പുഴ റെയില്‍വെ സ്റ്റേഷന്‍/ഫയല്‍ 
Kerala

ആലപ്പുഴ റെയില്‍വെ സ്‌റ്റേഷനില്‍ ഷണ്ടിങ്ങില്‍ പിഴവ്; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു, സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ കോച്ചുകളുടെ ഷണ്ടിങ്ങില്‍ പിഴവ് കാരണം ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ കോച്ചുകളുടെ ഷണ്ടിങ്ങില്‍ പിഴവ് കാരണം ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു.  മൂന്നു ട്രാക്കുകളിലും കോച്ചുകള്‍ കൊണ്ടിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ക്ക് ട്രാക്കില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 

ഷണ്ടിങ് നടത്തുന്ന സമയത്ത് ലെവല്‍ ക്രോസ് അടച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ കെഎസ് വിനോദിനെ റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കൊണ്ട് കഴുത്തു മുറുക്കി, 16 പവന്‍ നഷ്ടമായി; അന്വേഷണത്തിന് എസ്‌ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍