പ്രതീകാത്മക ചിത്രം 
Kerala

ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം; യുവാവ് അറസ്റ്റില്‍

8,000 രൂപയും മൊബൈല്‍ ഫോണും, നിരവധി നമ്പറുകള്‍ രേഖപ്പെടുത്തിയ കടലാസും പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്


ഇരിക്കൂര്‍: ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. പടിയൂര്‍ ആര്യങ്കോട് സ്വദേശി പുതുകുളത്തില്‍ പിഎസ് സോജിത്ത് (32) നെയാണ് പുലിക്കാട്ട് നിന്ന് ഇരിക്കൂര്‍ പൊലീസ് പിടികൂടിയത്.

8,000 രൂപയും മൊബൈല്‍ ഫോണും, നിരവധി നമ്പറുകള്‍ രേഖപ്പെടുത്തിയ കടലാസും പിടിച്ചെടുത്തു. ഇരിക്കൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ എംവി ഷീജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ കൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ രഞ്ജിത്ത്, പവിത്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ