പ്രതീകാത്മകചിത്രം 
Kerala

86 ലക്ഷം രൂപയുടെ സ്വര്‍ണം; കടത്തിയത് സിഎഫ്എല്‍ ബള്‍ബില്‍ ഒളിപ്പിച്ച്, കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ 86 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 86 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സിഎഫ്എല്‍ ബള്‍ബിലും വീട്ട് ഉപകരണങ്ങളിലും ഒളിപ്പിച്ച നിലയിലാണ് ഒന്നര കിലോ സ്വര്‍ണം കടത്തിയത്. കാസര്‍കോട് സ്വദേശി ഷെറാഫത്ത് മുഹമ്മദിനെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!