സജീവ് 
Kerala

ആലപ്പുഴയിൽ മകൻ അച്ഛനെ തല്ലിക്കൊന്നു 

മകൻ സജീവിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയിൽ മകന്റെ മർദനത്തെ തുടർന്ന് അച്ഛൻ കൊല്ലപ്പെട്ടു. എണ്ണക്കാട്  അരിയന്നൂർ കോളനിയിൽ തങ്കരാജ് (65)ആണ് കൊല്ലപ്പെട്ടത്. മകൻ സജീവിനെ മാന്നാർ പൊലിസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. 

തങ്കരാജിന് തലയ്ക്കും നെഞ്ചിനും ശക്തമായ മർദ്ദനമേറ്റു. ഈ മർദ്ദനത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറഞ്ഞത്.  മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രിയിലാണ്. തങ്കരാജും സജീവും തമ്മിൽ മിക്ക ദിവസവും വഴക്കുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

6.31 മീറ്റര്‍ ഉയരങ്ങളിലേക്ക്; പോള്‍ വാള്‍ട്ടില്‍ 15ാം വട്ടവും സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തി ഡുപ്ലാന്റിസ്

ഒബിസി ക്രീമിലെയര്‍: സാമൂഹിക സ്ഥിതിയാകണം മാനദണ്ഡം, ശമ്പളം മാത്രം പരിഗണിക്കരുതെന്ന് സുപ്രീംകോടതി

യുവേഫ യൂറോപ്പ ലീഗ്; പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദം ജയിച്ചു കയറി ആസ്റ്റന്‍ വില്ല, പോര്‍ട്ടോ

'ആര്‍ക്കും വാങ്ങാം', റഷ്യന്‍ എണ്ണയില്‍ നിലപാട് മാറ്റി ട്രംപ്; 30 ദിവസത്തെ ഇളവ്

SCROLL FOR NEXT