Soumen Sen  
Kerala

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

നിലവില്‍ കേരള ഹൈക്കോടതിയില്‍ നിന്നുള്ള ജഡ്ജിമാര്‍ ആരും മറ്റ് സംസ്ഥാനത്തും ചീഫ് ജസ്റ്റിസുമാര്‍ ആയിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയേക്കും. ജസ്റ്റിസ് മുഷ്താഖിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയര്‍ത്തുന്ന കാര്യം സുപ്രീം കോടതി കൊളീജിയം ചര്‍ച്ച ചെയ്തതായി സൂചന.

നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുമെന്നാണ് വിവരം. നിലവില്‍ കേരള ഹൈക്കോടതിയില്‍ നിന്നുള്ള ജഡ്ജിമാര്‍ ആരും മറ്റ് സംസ്ഥാനത്തും ചീഫ് ജസ്റ്റിസുമാര്‍ ആയിട്ടില്ല. ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ് നിയമനവും സുപ്രീം കോടതി കൊളീജയം ചര്‍ച്ച ചെയ്തയതായാണ് സൂചന.

Soumen Sen to become the Chief Justice of Kerala High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

പിടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: കോടതി വിധി ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

സാമ്പത്തിക കാര്യത്തിൽ മുൻകരുതൽ എടുക്കുക; ശാന്തവും ആശ്വാസകരവുമായ ദിവസം

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

SCROLL FOR NEXT