Top 5 News Today 
Kerala

സ്പെയിനും ബെൽജിയവും ക്വാർട്ടറിൽ, കണ്ണീരോടെ സിആര്‍7 മടങ്ങുന്നു, ഇന്ധനവില കുറച്ചേക്കും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ലോകകപ്പിൽ സ്പെയിനും ബെൽജിയവും ക്വാർട്ടറിൽ കടന്നു. ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കണ്ണീരോടെ മടങ്ങി. ലോകവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ, ഇന്ത്യയില്‍ ഇന്ധന വില കുറച്ചേക്കും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടാകും. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

സ്പെയിനും ബെൽജിയവും ക്വാർട്ടറിൽ

Match winner Mikel Merino and Cristiano Ronaldo

കണ്ണീരോടെ CR-7 മടങ്ങുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ മടങ്ങുന്നു

ഇന്ധന വില കുറച്ചേക്കും 

petrol diesel price

വിധി ഇന്ന്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍

ആഗ്രഹിച്ച കാര്യം സഫലമാകും

Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിശ്വവേദിയില്‍ ഇനി ആ 'സ്യൂ' മുഴക്കമില്ല, കിരീടമില്ലാതെ 'രാജാവ്'; കണ്ണീരോടെ CR-7 മടങ്ങുന്നു, യു​ഗാന്ത്യം

ഉറങ്ങുമ്പോൾ മൗത്ത് ടേപ്പ് വച്ച് വാ മൂടും, പശുവിന്റെ കരളും തേനും പ്രധാന ഭക്ഷണം, ഒരു ദിവസം 6000 കലോറി; മൈതാനം വിറപ്പിക്കുന്ന വേട്ടക്കാരന്റെ ഫിറ്റ്നസ് സീക്രട്ട്

ഇരട്ട ഗോളടിച്ച് കെറ്റെലെയര്‍; യുഎസ്എയെ വീഴ്ത്തി ബെല്‍ജിയം, ക്വാര്‍ട്ടറില്‍ സ്‌പെയിനെ നേരിടും

ക്രൂഡ് ഓയില്‍ നിരക്കില്‍ വന്‍ ഇടിവ്; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രോസിക്യൂഷന്‍