കേരള പൊലീസ് ഫയൽ
Kerala

ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ സ്‌പെഷ്യല്‍ ഡ്രൈവ്; 'രഹസ്യനടപടിയില്‍' 50ലധികം പേര്‍ പിടിയില്‍ 

കൊച്ചി നഗരത്തില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് എതിരെ പൊലീസ് നടപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി നഗരത്തില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് എതിരെ പൊലീസ് നടപടി. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കൊച്ചി സിറ്റി പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിലാണ് ഗുണ്ടകള്‍ അടക്കം നിരവധിപ്പേര്‍ പിടിയിലായത്.

രണ്ടുദിവസമായി അതീവ രഹസ്യമായി നടത്തിയ പൊലീസ് നടപടിയിലാണ് മയക്കുമരുന്ന് ഇടപാടുകാര്‍, പിടികിട്ടാപ്പുള്ളികള്‍ അടക്കമുള്ളവര്‍ പിടിയിലായത്. ഏകദേശം 50ലധികം ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ടാണ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചത്. മയക്കുമരുന്ന് ഇടപാടുകാര്‍, പിടികിട്ടാപ്പുള്ളികള്‍, ഗുണ്ടകള്‍ അടക്കമുള്ളവരാണ് പിടിയിലായത്. ഇതില്‍ സ്ഥിരം ഗുണ്ടകളും ഉള്‍പ്പെടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT