സുഡാനില്‍ നിന്നും കൊച്ചിയിലെത്തിയവര്‍/ എഎന്‍ഐ 
Kerala

സുഡാനില്‍ കുടുങ്ങിയ 186 ഇന്ത്യാക്കാരുമായി സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയില്‍; ഓപ്പറേഷന്‍ കാവേരി തുടരുന്നു

മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 186 യാത്രക്കാരുമായി സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയിലെത്തി. ജിദ്ദയില്‍ നിന്നാണ് വിമാനം കൊച്ചിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളിലുള്ളവരാണ് വിമാനത്തിലുള്ളത്. 

മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. പോര്‍ട്ട് ഓഫ് സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ 16-ാം ബാച്ച് തിരിച്ചിട്ടുണ്ട്. 122 പേരാണ് ഈ വിമാനത്തിലുള്ളത്. 

ഇവരെ ജിദ്ദയിലെത്തിക്കും. ഇതിനുശേഷമാണ് നാട്ടിലെത്തിക്കുക. സുഡാനില്‍ നിന്നും  ഇതുവരെ 3000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !