Kerala

ഫ്‌ളോ മികച്ച ആനിമേറ്റഡ് ചിത്രം, ഓസ്കർ പ്രഖ്യാപനം; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്നുമുതൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

വടക്കന്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ തുടരുന്നു. അതേസമയം ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

കീരണ്‍ കള്‍ക്കിന്‍ മികച്ച സഹനടന്‍

കീരണ്‍ കള്‍ക്കിന്‍

പരീക്ഷകള്‍ ഇന്നുമുതൽ

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

നാടിനെ നടുക്കി ഇരട്ടക്കൊല

പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

വൃക്കരോഗ വിദഗ്ധന്‍ മരിച്ച നിലയിൽ

ഡോ. ജോര്‍ജ് പി അബ്രഹാം

ദേശാടനപക്ഷികള്‍ കുറയുന്നു

ദേശാടനപക്ഷികള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ എസ് യുക്കാര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല, ഉണ്ടായത് ഉന്തുംതള്ളും'; എസ്‌ഐടി റിപ്പോര്‍ട്ട്

നാല് വർഷമായി തുടരുന്ന ദുരൂഹ സൈബർ വേട്ട: ഫോണുകൾ തനിയെ റീസെറ്റാകുന്നു; 22 ലക്ഷത്തിന്റെ കടക്കെണിയിലായി വയനാട്ടിലെ അധ്യാപിക

'മൈക്ക് സ്റ്റാന്‍ഡും സ്റ്റീല്‍ റോഡും ഉപയോഗിച്ച് മര്‍ദിച്ചു, സിദ്ധാര്‍ഥന്റെ ഗതി വരുമോയെന്ന് ആശങ്ക'; എസ്എഫ്ഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ജില്ലാ നേതാവ്

കേരളത്തിന് ഇന്ന് 70; വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; സമരക്കടല്‍ തീര്‍ക്കാന്‍ ഇന്ത്യാസഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വാടകയായി കിട്ടുന്നത് 1.8കോടി; രണ്ടരവര്‍ഷത്തിനിടെ സ്വന്തമാക്കിയത് 40 വില്ലകള്‍, ഐപിഎസ്- ഐഎഎസ് ദമ്പതികള്‍ക്കെതിരെ അന്വേഷണം