State Election Commissioner N Seshadrinathan Honored x
Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന് ആദരം

കേരള ബ്രാഹ്മണ സഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചടങ്ങ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി ചുമതലയേറ്റ എന്‍ ശേഷാദ്രിനാഥനേയും ഭാര്യ ലളിതയേയും ആദരിച്ചു. കേരള ബ്രാഹ്മണ സഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരം.

ജില്ലാ പ്രസിഡന്റ് ടിഎസ് മണി, ജില്ലാ സെക്രട്ടറി ആര്‍ സുരേഷ് എന്നിവര്‍ ഷാള്‍ അണിയിച്ചു. ബ്രാഹ്മണസഭ മാസിക വിപ്രധ്വനി മുഖ്യ പത്രാധിപര്‍ കെഎസ് വെങ്കിടസുബ്രഹ്മണ്യന്‍, ജില്ലാ വൈസ് പ്രസിഡന്റ് എസ് കസ്തൂരി രംഗന്‍ എന്നിവര്‍ സംബന്ധിച്ചു.

State Election Commissioner N Seshadrinathan Honored

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്, കേരളത്തില്‍ പെയ്തത് 1,278.7 മില്ലിമീറ്റര്‍ മാത്രം; ഏറ്റവും ബാധിച്ചത് വയനാടിനെ

യശസ്വി രക്ഷപ്പെട്ടു! തല്ലിൽ ശിക്ഷ പിഴ

പാവയ്ക്ക കയ്പ്പാണെന്ന് ഇനി പരാതി വേണ്ട; കയ്പ്പില്ലാത്ത 'കന്റോല' വീട്ടുവളപ്പില്‍ വിളയിക്കാം

103ാം വയസ്സിലും കൃഷ്ണഗാഥ പാരായണം; മുത്തശ്ശി നാണിക്കുട്ടിമ്മയ്ക്ക് നാടിന്റെ വേറിട്ട ആദരം

"ടോക്സിക്കി'ന്റെ കഥ ​ഗീതു പറഞ്ഞിട്ടില്ല, ഇപ്പോഴും അറിയില്ല; യഷ് പറയാൻ തുടങ്ങിയപ്പോൾ തടഞ്ഞു'