മുല്ലപ്പള്ളി രാമചന്ദ്രന്‍ /ഫയല്‍ ചിത്രം 
Kerala

മുല്ലപ്പള്ളിക്കെതിരേ സോളാർ തട്ടിപ്പു കേസിലെ പ്രതിയായ യുവതിയുടെ മൊഴി

മുല്ലപ്പള്ളിക്കെതിരേ സോളാർ തട്ടിപ്പു കേസിലെ പ്രതിയായ യുവതിയുടെ മൊഴി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ സോളാർ തട്ടിപ്പു കേസിൽ പ്രതിയായ യുവതി രഹസ്യ മൊഴി നൽകി.  മജിസ്‌ട്രേറ്റിനു മുന്നിലാണ് യുവതി രഹസ്യ മൊഴി നൽകിയത്.

യുഡിഎഫ് പ്രതിഷേധ സമരത്തിനിടെ മുല്ലപ്പള്ളി യുവതിക്കെതിരെ പരാമർശം നടത്തിയിരുന്നു. പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മൊഴിയിൽ പറയുന്നു. 

പരാമർശം ഉണ്ടായപ്പോൾത്തന്നെ ഇതിനെതിരേ വനിതാ കമ്മീഷൻ കേസെടുക്കാൻ നിർദേശിച്ചിരുന്നു. തിരുവനന്തപുരം വനിതാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യുവതി മൊഴി നൽകിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'