നായ ചത്ത നിലയില്‍  Samakalikamalayalam
Kerala

തെരുവുനായ ശല്യം: ബോധവല്‍ക്കരണ നാടകം കളിക്കുന്നതിനിടെ കലാകാരനെ കടിച്ച നായ ചത്ത നിലയില്‍

കഴിഞ്ഞ ദിവസം മയ്യില്‍ കണ്ടക്കൈ പി കൃഷ്ണപ്പിള്ള വായനശാല സംഘടിപ്പിച്ച തെരുവുനായകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിക്കിടെ നാടക കലാകാരനെ കടിച്ച നായയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മയ്യില്‍ കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശവുമായി നാടകം കളിക്കുന്നതിനിടെ നാടക കലാകാരനെ ആക്രമിച്ച നായയെ ചത്ത നിലയില്‍.

കഴിഞ്ഞ ദിവസം മയ്യില്‍ കണ്ടക്കൈ പി കൃഷ്ണപ്പിള്ള വായനശാല സംഘടിപ്പിച്ച തെരുവുനായകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിക്കിടെ നാടക കലാകാരനെ കടിച്ച നായയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

നായയുടെ കടിയേറ്റ പി രാധാകൃഷ്ണന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ടോടെയായിരിന്നു നായയെ പരിപാടി നടന്ന വായനശാലക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയത്.

Stray dog attack: Dog that bit artist while performing awareness play found dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT