stray dogs chased after a second-grade girl; she barely escaped - Video screen grab
Kerala

രണ്ടാം ക്ലാസുകാരിയുടെ പിറകെ ഓടി തെരുവുനായക്കൂട്ടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്-വിഡിയോ

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് നായ്ക്കൂട്ടം പിന്നാലെ എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പാനൂര്‍ ചെണ്ടയാട് മാവിലേരിയില്‍ വിദ്യാര്‍ത്ഥിനിയെ തെരുവുനായക്കൂട്ടം ആക്രമിച്ചു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് നായ്ക്കൂട്ടം പിന്നാലെ എത്തിയത്.

മാവിലേരി തവക്കല്‍ ഹൗസില്‍ നാസറിന്റെ മകള്‍ ആയിഷ ഫര്‍ഹയാണ് തെരുവുനായ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി അണിഞ്ഞിരുന്ന യൂണിഫോം വസ്ത്രങ്ങള്‍ നായ്ക്കൂട്ടം കടിച്ചു കീറി. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

stray dogs chased after a second-grade girl; she barely escaped - Video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് നിയമസഭയിൽ വിജയ് കരുത്ത് തെളിയിച്ചു; ടിവികെ സർക്കാരിന് ഭൂരിപക്ഷം

Kerala CM Selection Live: 'വയനാട് അമേഠിയാകും', രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പ്രതിഷേധം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം വരുന്നു

കേസ് നടത്താന്‍ ധന സമാഹരണം; സുപ്രീം കോടതി സീനിയര്‍ അഭിഭാഷക ഹാജരാകും; വിചാരണ കോടതി വിധിക്കെതിരെ നടി അപ്പീലിന്

നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു; ഞെട്ടലോടെ കന്നഡ സിനിമാ ലോകം

SCROLL FOR NEXT