Suspected food poisoning; School children hospitalized in Kottayam പ്രതീകാത്മക ചിത്രം
Kerala

ഭക്ഷ്യ വിഷബാധയെന്ന് സംശയം; കോട്ടയത്ത് സ്‌കൂള്‍ കുട്ടികള്‍ ആശുപത്രിയില്‍

പൂഞ്ഞാര്‍ പിഎച്ച്സി, പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കുട്ടികളെ എത്തിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയത്ത് നിരവധി കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോട്ടയം പൂഞ്ഞാര്‍ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

പൂഞ്ഞാര്‍ പിഎച്ച്സി, പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കുട്ടികളെ എത്തിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഇന്നലെ വിരഗുളിക നല്‍കിയിരുന്നു. ഉച്ച ഭക്ഷണത്തിനൊപ്പം മോരും നല്‍കിയിരുന്നു. ഇതിന് ഭക്ഷ്യവിഷബാധയുമായി ബന്ധമുണ്ടോ എന്നും സംശയമുണ്ട്.

Suspected food poisoning; School children hospitalized in Kottayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21