വന്ദേഭാരത് ട്രെയിന്‍/ ട്വിറ്റര്‍ ചിത്രം 
Kerala

'വന്ദേഭാരത് ചാര്‍ജ് 2138 രൂപ; കെ-റെയില്‍ ചാര്‍ജ് 1325 രൂപ; വസ്തുതകള്‍ അറിഞ്ഞ് തള്ളുക'

വസ്തുതകള്‍ അറിഞ്ഞ് തള്ളുക എന്ന ഉപദേശത്തോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെത്തിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് വലിയ വരവേല്‍പ്പാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ലഭിച്ചത്. എന്നാല്‍ വന്ദേഭാരത് എക്‌സ്പ്രസിനെ ചൊല്ലി വലിയ ചര്‍ച്ചയാണ് സൈബര്‍ ലോകത്ത് നടക്കുന്നത്. കേരളത്തിന് വലിയ ഗുണം ചെയ്യില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്. ഇക്കൂട്ടത്തില്‍ കെ റെയിലിന്റെയും വന്ദേഭാരതിന്റെയും ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തിക്കാട്ടി കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. വസ്തുതകള്‍ അറിഞ്ഞ് തള്ളുക എന്ന ഉപദേശത്തോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്

കുറിപ്പിന്റെ പൂര്‍ണരൂപം 

വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍... 
നല്ലത്.... ??
പക്ഷേ തളളുകള്‍ വസ്തുതകള്‍ അറിഞ്ഞ് തള്ളുക.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 482 കിലോമീറ്റര്‍... 
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വന്ദേഭാരത് ചാര്‍ജ് : 2138 രൂപ...
സമയം: 8 മണിക്കൂര്‍...
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 
ഗടഞഠഇ മിന്നല്‍ ബസ് ചാര്‍ജ് : 671 രൂപ...
സമയം: 9 മണിക്കൂര്‍...
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 
നിര്‍ദ്ദിഷ്ട കെ-റെയില്‍ ചാര്‍ജ് : 1325 രൂപ...
സമയം: 3 മണിക്കൂര്‍...
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 
ഫ്‌ലൈറ്റ് ചാര്‍ജ് : 2897 രൂപ...
സമയം: 1 മണിക്കൂര്‍...
വിഷു ആശംസകളോടെ 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21