പ്രതീകാത്മക ചിത്രം 
Kerala

ആലപ്പുഴയില്‍ മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കി

സുനു-സൗമ്യ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കി. ആലപ്പുഴ തലവടി പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് സംഭവം. സുനു-സൗമ്യ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്. മക്കളായ ആദി, അതിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

SCROLL FOR NEXT