പ്രതീകാത്മക ചിത്രം 
Kerala

അച്ഛനെ മകന്‍ ഉലക്കകൊണ്ട് അടിച്ചുകൊന്നു

മകന്റെ അടിയേറ്റ് വീടിന് പുറത്തേക്ക് ഇറങ്ങിയ സത്യബാബു റോഡില്‍ വീണു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ഇരവിപുരത്ത് അച്ഛനെ മകന്‍ ഉലക്കകൊണ്ട് അടിച്ചുകൊന്നു. അമ്മയുടെ മുന്‍പില്‍ വെച്ചായിരുന്നു സംഭവം. ഇരവിപുരം എകെജി ജങ്ഷന് സമീപം മംഗലത്തുവീട്ടില്‍ സത്യബാബു(73) ആണ് മരിച്ചത്. 

സംഭവത്തില്‍ മകന്‍ രാഹുല്‍ സത്യ(37)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മകന്റെ അടിയേറ്റ് വീടിന് പുറത്തേക്ക് ഇറങ്ങിയ സത്യബാബു റോഡില്‍ വീണു. 

റോഡില്‍ വീണ സത്യബാബുവിന്റെ അടുത്തേക്ക് ആരും വരാന്‍ മകന്‍ സമ്മതിച്ചില്ല. ഇതോടെ പൊലീസ് എത്തിയാണ് ആംബുലന്‍സില്‍ സത്യബാബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT