പ്രതീകാത്മക ചിത്രം 
Kerala

പിതാവിനെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : പിതാവിനെ മകന്‍ അടിച്ചു കൊന്നു. പാലക്കാട് നെല്ലായയിലാണ് സംഭവം. നെല്ലായ പള്ളിപ്പാട് സ്വദേശി ബാബൂട്ടി ഹാജിയാണ് കൊല്ലപ്പെട്ടത്. 

മകന്‍ അഫ്‌സലാണ് പിതാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ അഫ്‌സല്‍ ഒളിവില്‍ പോയി.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

SCROLL FOR NEXT