പ്രതീകാത്മക ചിത്രം 
Kerala

മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുന്നില്‍ കൊണ്ടുവെച്ചു

ഇയാളുടെ ബാക്കി ശരീരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ചുകൊണ്ടുവന്ന് വീടിന് മുന്നില്‍ കൊണ്ടുവെച്ചു. ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിന് സമീപമാണ് സംഭവം. ഇയാളുടെ ബാക്കി ശരീരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ഇലവകുളങ്ങര കിഴക്കാണ് ട്രാക്കില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പച്ചപ്പടയെ രംഗത്തിറക്കി'; വിഡി സതീശനെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെ ലൈം​ഗികാതിക്രമം

അടിച്ചൊതുക്കി, എറിഞ്ഞ് തകര്‍ത്തു! ഗുജറാത്ത് പ്ലേ ഓഫിന് അരികില്‍

'ഫോൺ ഓഫായതിന് ഞാനെന്തു ചെയ്യും'; രോഹിതിനെ വെട്ടിലാക്കി സെൽഫിക്കായി പിന്നാലെ കൂടി ആരാധിക, ഒടുവിൽ... (വിഡിയോ)

SCROLL FOR NEXT