പ്രതീകാത്മക ചിത്രം 
Kerala

വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു

അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു. മലപ്പുറം പുത്തൂര്‍ കാവിലാട്ട് ആണ് സംഭവം. 

പനച്ചിയില്‍ നൗഫലിന്റെ കടയ്ക്കാണ് തീയിട്ടത്. അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

SCROLL FOR NEXT