പ്രതീകാത്മക ചിത്രം 
Kerala

കുടുംബ വഴക്ക് : യുവതിയെ വെടിവെച്ചു കൊന്നു; ഭർത്താവ് തൂങ്ങിമരിച്ചു

തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണ മുറിയിൽ തന്നെ മരിച്ചു വീണു

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട് : യുവതിയെ ഭർത്താവ് വെടിവെച്ചു കൊന്നു. കാസർകോട് കാനത്തൂരിലാണ് സംഭവം. 36 കാരിയായ ബേബി ആണ് മരിച്ചത്. തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണ മുറിയിൽ തന്നെ മരിച്ചു വീണു. 

കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. നാടൻ തോക്ക് ഉപയോ​ഗിച്ചാണ് വെടിവെച്ചത്. വഴക്കിനെ തുടര്‍ന്ന് വെടിയൊച്ച കേട്ടതോടെ അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭർത്താവ് വിജയനെ പിന്നാലെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT