പ്രതീകാത്മക ചിത്രം 
Kerala

ചക്ക തലയില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശാന്തയുടെ തലയില്‍ ചക്ക വീണത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ചക്ക തലയില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തയാണ് മരിച്ചത്. ഇന്നലെ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ശാന്തയുടെ തലയില്‍ ചക്ക വീണത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്