പ്രതീകാത്മക ചിത്രം 
Kerala

ഫോണ്‍ വിളിച്ച് പാളം മുറിച്ചു കടന്നു, യുവാവ് ട്രെയിനിടിച്ച് മരിച്ചു

തിരുര്‍ പരേന്നക്കാട് സ്വദേശി അജിത് കുമാര്‍ എന്ന 24 കാരനാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : ഫോണ്‍ ഉപയോഗിച്ചുകൊണ്ട് പാളം മുറിച്ചു കടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. 

തിരുര്‍ പരേന്നക്കാട് സ്വദേശി അജിത് കുമാര്‍ എന്ന 24 കാരനാണ് മരിച്ചത്. പ്രഭാത സവാരിക്കിടെയായിരുന്നു അപകടം ഉണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT