പ്രതീകാത്മക ചിത്രം 
Kerala

യുവാവിനെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തി; മൂന്നു സുഹൃത്തുക്കൾ പിടിയിൽ

പാലക്കാട് യാക്കരയിലാണ്  തിരിച്ചറിയാനാകാത്ത രീതിയിലുള്ള മൃതദേഹം കണ്ടെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ കെട്ടിത്താഴ്ത്തി. പട്ടഞ്ചേരി സ്വദേശി സുവീഷ് (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുവീഷിന്റെ സുഹൃത്തുക്കളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പാലക്കാട് യാക്കരയിലാണ്  തിരിച്ചറിയാനാകാത്ത രീതിയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സുവീഷാണെന്ന് തിരിച്ചറിയുന്നത്. 23 ദിവസം മുന്‍പ് സുവീഷിനെ കാണാതായിരുന്നു. തുടർന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്. ലഹരി ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!

ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ

'ലക്ഷ്യമിട്ടത് വിമാനം ഇസ്രായേലില്‍ തകര്‍ത്തു വീഴ്ത്താന്‍'; ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയതായി റിപ്പോര്‍ട്ട്

3 ഓവർ ബാക്കി, 1 വിക്കറ്റ് മാത്രം... 'ടെൻഷനടിപ്പിച്ച്' ഇന്ത്യ! ഓസ്ട്രേലിയക്കെതിരെ പരമ്പര