പ്രതീകാത്മക ചിത്രം 
Kerala

ആലപ്പുഴയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

ഓട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദീഷ് ഉദയനാണ് ആക്രമിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയില്‍ കഞ്ചാവ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ആലപ്പുഴ കൈതവനയില്‍ ജയ് കിഷോര്‍(51), മരുമകന്‍ അനന്തു(20), അയല്‍വാസി ഭാസ്‌കരന്‍ (59) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഓട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദീഷ് ഉദയനാണ് ആക്രമിച്ചത്.

കൈതവന സ്വദേശി ജയകിഷോറിന്റെ മരുമകന്‍ അനന്തുവിനെ തേടി വീട്ടിലെത്തിയ കഞ്ചാവ് കേസിലെ പ്രതി ഉദീഷും മറ്റു മൂന്നുപേരും ചേര്‍ന്ന് ജയ് കിഷോറിനെയും അയല്‍വാസി ഭാസ്‌കറിനെ വെട്ടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്‌ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

എസ്ഐടി റദ്ദാക്കി; 'ഇഡി റിപ്പോർട്ടിൽ തെളിവുകളുണ്ട്, പ്രാഥമിക അന്വേഷണം അനാവശ്യം'; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ