നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വരും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമെങ്കിൽ ഇത്തരത്തില്‍ ഒരു ആശങ്കകളും ആശയക്കുഴപ്പങ്ങളും ഇടതുപക്ഷ ക്യാമ്പില്‍ ഇല്ല. അടുത്ത മാസം 81 വയസ്സ് തികയുന്ന, കണ്ണൂരുകാരനായ പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ ഏകമുഖം.
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ചിലത് വെട്ടിക്കുറച്ചെങ്കിലും ആവേശം ചോരാതെ പൂരംപ്രേമികള്‍.
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വരും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates