Top News 
Kerala

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, യുഎസ് വ്യാപാര കരാറില്‍ ഇന്ത്യയ്ക്കായി തുറക്കുന്നത് 30 ട്രില്യണ്‍ ഡോളറിന്റെ വിപണി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സമകാലിക മലയാളം ഡെസ്ക്

'തെരഞ്ഞെടുപ്പ് കാലത്ത് ആന്റോ ആന്റണി രണ്ടു കോടി രൂപ വാങ്ങി, തിരികെ നല്‍കിയത് 20 ലക്ഷം മാത്രം; തന്ത്രിക്ക് സ്ഥാപനത്തില്‍ നിക്ഷേപമില്ല'

എന്‍ എം രാജു, ആന്റോ ആന്റണി

യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്നത് 30 ട്രില്യണ്‍ ഡോളറിന്റെ വിപണിയെന്ന് പീയുഷ് ഗോയല്‍

PIYUSH GOYAL

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകളുണ്ടോ?; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

പ്രചരിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള അടൂർ പ്രകാശിന്റെ ചിത്രം

'ആളുകളില്‍ നിന്ന് ഏറ്റവുമധികം പണം വാങ്ങുന്നത് ഏത് പാര്‍ട്ടിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം; എന്‍ എം രാജുവിനെ കുത്തിയിളക്കി വിട്ടു'

ആന്റോ ആന്റണി

തിരുവനന്തപുരം: നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് ഉടമയും കേരള കോണ്‍ഗ്രസ് എം നേതാവുമായ എന്‍ എം രാജുവിന്റെ സാമ്പത്തിക ആരോപണത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി. തെരഞ്ഞെടുപ്പ് സമയത്തെ സഹായം എന്ന നിലയിലാണ് കണക്കുകൂട്ടിയത്. തിരിച്ചു തരണമെന്ന് പറഞ്ഞപ്പോള്‍ മടക്കിക്കൊടുത്തു. തുകയെ സംബന്ധിച്ച് നിയമപരമായ കാര്യം വരുമ്പോള്‍ അപ്പോള്‍ പറയുമെന്നും ആന്റോ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണിയുടെ സമ്മര്‍ദ്ദം കൊണ്ട് എന്തെങ്കിലും ആരോപണം ഉന്നയിക്കാനുണ്ടെങ്കില്‍ നിയമപരമായി കേസ് കൊടുത്തോട്ടെ. അതിനെ നേരിടും. തന്നെ മാത്രമല്ല തെരഞ്ഞെടുപ്പിന് സഹായിച്ചത്. സിപിഎമ്മിന് കൊടുത്ത സഹായത്തിനെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ആന്റോ ആന്റണി ആരോപിച്ചു.

മലപ്പുറം ജില്ലയെ വിഭജിക്കണം: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം

umar faizi mukkam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറം ജില്ലയെ വിഭജിക്കണം: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം

'ഞങ്ങള്‍ ജിഹാദികള്‍', വന്ദേഭാരത് ട്രെയിനില്‍ ബോംബ് വെക്കുമെന്ന് ഭീഷണി; വ്യാജമെന്ന് റെയില്‍വേ

ജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്; സ്‌കോട്ട്ലന്‍ഡിനെ എറിഞ്ഞൊതുക്കി, റൊമാരിയോ ഷെപ്പേര്‍ഡിന് ഹാട്രിക്ക്

ഇന്ത്യയ്ക്ക് ടോസ് നഷ്ടം; ബാറ്റിങ്ങിനിറങ്ങി, ടീമില്‍ സഞ്ജുവില്ല

മൂന്നാറിലേയ്ക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; പടയപ്പയും കൂട്ടരും മദപ്പാടില്‍, ജാഗ്രതാ നിര്‍ദേശം

SCROLL FOR NEXT