today top five news 
Kerala

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ജനങ്ങളില്‍ സംഭാവന തേടി അന്‍വര്‍; അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസ്; ഇന്നത്തെ അഞ്ച് വാര്‍ത്തകള്‍

നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ അധികാരവും ഭരണത്തണലും മാത്രമല്ല, ഇത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടി നഷ്ടമായി. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

'ഒറ്റപ്പെടുത്തരുത്, ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം'; ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ

p v anvar

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

Thennala Balakrishnapillai, Congress leader

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി വ്യാജ പരാതി; അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസ്

Kerala Police

സ്റ്റാലിനൊപ്പമെത്തി, കമല്‍ഹാസന്‍ നാമനിര്‍ദേശ പത്രിക നല്‍കി; വിഡിയോ

കമല്‍ഹാസന്‍ (Kamal Haasan)പത്രിക സമര്‍പ്പിക്കുന്നു

കശ്മീരില്‍ ഭീകരത പടര്‍ത്താനായിരുന്നു ശ്രമം, ലക്ഷ്യം കലാപം; പാകിസ്ഥാനെതിരെ മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

ഇന്ന് ലോക ഫുട്ബോൾ ദിനം; ഈ അഞ്ച് അവിസ്മരണീയ നിമിഷങ്ങൾ ഓർമയുണ്ടോ?

പ്രവാസികള്‍ക്ക് ആശ്വാസം; കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ 58 സെക്ടറുകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്സ്

ട്രെയിൻ കോച്ചുകളുടെ കളർ കോഡിന് പിന്നിലെ രഹസ്യം

SCROLL FOR NEXT