അല്ലു അര്‍ജുന്‍ 
Kerala

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം, തലസ്ഥാനനഗരിയില്‍ ഇനി ഒരാഴ്ച സിനിമക്കാലം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്ന് മുതല്‍ 20 വരെയാണ് രാജ്യാന്തര ചലച്ചിത്ര മേള.

Author : സമകാലിക മലയാളം ഡെസ്ക്

പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിഞ്ഞു. ഇന്ന് മുതല്‍ 20 വരെയാണ് രാജ്യാന്തര ചലച്ചിത്ര മേള. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍.

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

അല്ലു അർജുൻ

132.62 കോടി കേരളം തിരിച്ചടയ്ക്കണം

ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട്ടിലെ പ്രദേശം

ഐഎഫ്എഫ്കെയ്ക്ക് തുടക്കം

ഐഎഫ്എഫ്കെയ്ക്ക് തുടക്കം

ഡ്രൈവര്‍മാര്‍ക്കെതിരെയും കേസ്; നരഹത്യാക്കുറ്റം

അപകടത്തിൽപ്പെട്ട ലോറി

പനയമ്പാടം അപകടം: പ്രദേശത്ത്  വേഗനിയന്ത്രണം

മന്ത്രി കൃഷ്ണൻകുട്ടി, അപകടത്തിൽ മറിഞ്ഞ ലോറി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!