top 5 news file
Kerala

വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ല, തന്ത്രി പെരുങ്കള്ളന്‍മാരുടെ പട്ടികയില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സമകാലിക മലയാളം ഡെസ്ക്

കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം.  വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'വീഴ്ച സംഭവിച്ചിട്ടില്ല'; വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്

വയറ്റില്‍ കത്രിക കുടുങ്ങിയ ദൃശ്യം

കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും സിപിഎം; തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമ്പൂർണ ജയം

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ( karuvannur bank )

തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയില്‍, ഇഡി കണ്ഠരര് രാജീവരുടെ അടുത്ത് മാത്രം പോയില്ല; എം വി ഗോവിന്ദന്‍

എം വി ഗോവിന്ദന്‍, തന്ത്രി കണ്ഠരര് രാജീവര്

'കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ'; പുത്തന്‍ പദ്ധതിയുമായി വിദ്യാഭ്യാസവകുപ്പ്

വി ശിവന്‍കുട്ടി

ഡല്‍ഹി-മീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു; ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ മെട്രോ സര്‍വീസ്

Narendra Modi has inaugurated the Namo Bharat train and Meerut Metro

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ'; പുത്തന്‍ പദ്ധതിയുമായി വിദ്യാഭ്യാസവകുപ്പ്

ബും ബുംറ...; പവര്‍ പ്ലേയില്‍ പതറി ദക്ഷിണാഫ്രിക്ക, മൂന്ന് വിക്കറ്റ് നഷ്ടം

തൃക്കുന്നപ്പുഴയിലെ ഗുണ്ടാ ആക്രമണം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്, പത്തുപേര്‍ പ്രതികള്‍

ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ഇന്ത്യന്‍ ഇലവനില്‍ സഞ്ജു ഇല്ല

'ബോളിവുഡിന് മാറിടവും, സൗത്തിന് വയറും'; നടിമാരോട് പാഡഡ് ബ്രാ ധരിക്കാന്‍ പറയുന്ന സംവിധായകരുണ്ടെന്ന് താപ്‌സി പന്നു

SCROLL FOR NEXT