Top News 
Kerala

റഷ്യന്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു, പ്ലീഡര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയെ കണ്ട് അലോഷ്യസ് സേവ്യര്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

യുക്രൈയ്‌നില്‍ കപ്പലിനു നേരെ റഷ്യന്‍ ആക്രമണം; മലയാളി അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Ai

ചോദ്യപേപ്പര്‍ മാറിയ സംഭവം; പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഫയല്‍ ചിത്രം

ശബരിമല സ്വർണ്ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് എത്രയും വേ​ഗം സമര്‍പ്പിക്കണം; എസ്ഐടിക്ക് നിർദേശം

sabaimala

'മുഖ്യമന്ത്രിയെ വിശ്വാസമുണ്ട്, തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍'; വിഡി സതീശനെ കണ്ട് അലോഷ്യസ് സേവ്യര്‍

വിഡി സതീശന്‍, അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിഡി സതീശനുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ച നടത്തി. കെഎസ്‌യുവിന്റെ മുഴുവന്‍ ആശങ്കയും മുഖ്യമന്ത്രിയെ അറിയിച്ചെന്നും അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അലോഷ്യസ് പ്രതികരിച്ചു. മുഖ്യമന്ത്രി എല്ലാം ക്ഷമാപൂര്‍വം കേട്ടു. കെഎസ്‌യുവിന്റെ കൂടി അധ്വാന ഫലമായാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരുമായി കെഎസ്‌യു പോരിന് എന്നൊക്കെ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും പ്ലീഡര്‍ നിയമന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും അലോഷ്യസ് പറഞ്ഞു.

താടി വെച്ച് രൂപം മാറി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിത്താവളം നിരന്തരം മാറി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വലയില്‍

ഡോ. എം കെ റാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ വീണ്ടും വാഹനാപകടം; കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

അഴിച്ചുപണിയുമായി കോണ്‍ഗ്രസ്; പഞ്ചാബിന്റെ ചുമതലയില്‍ നിന്നും ഭൂപേഷ് ബാഗേല്‍ പുറത്ത്, സച്ചിന്‍ പൈലറ്റിനെ നിയമിച്ചു; ചെന്നിത്തലയ്ക്കും മാറ്റം

700 വര്‍ഷത്തെ വിശ്വാസപ്പെരുമ, ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപത; കൊല്ലത്ത് ആഘോഷങ്ങള്‍ക്ക് തുടക്കം

Today's Rashi Phalam September 06|നാളുകളായി കാത്തിരുന്ന കാര്യത്തിൽ തീരുമാനം; കഴിവിന് അംഗീകാരം ലഭിക്കും

ജപ്പാനില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം