Kerala

മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍, യെച്ചൂരിക്ക് അവസാന യാത്രയയപ്പ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർക്ക് വീര മൃത്യു

സമകാലിക മലയാളം ഡെസ്ക്

ഇന്ന് ഉത്രാടം, ഐശ്വര്യത്തിന്‍റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണത്തിനെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഇന്ന് മലയാളികള്‍. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം അവസാന യാത്രയയപ്പ് നൽകും. ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർക്ക് വീര മൃത്യു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍.

ഇന്ന് ഉത്രാടം...

ഇന്ന് ഉത്രാടം

യെച്ചൂരിക്ക് ഇന്ന് അന്ത്യയാത്ര

സീതാറാം യെച്ചൂരി

ജമ്മുവിൽ 2 സൈനികർക്ക് വീരമൃത്യു

വീരമൃത്യ വരിച്ച സൈനികര്‍

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത

ഡൽഹി- കൊച്ചി വിമാനം വൈകുന്നു

പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT