Today's Top 5 News 
Kerala

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി വി ഡി സതീശന്‍ ചട്ടം 118 പ്രകാരമാണ് പ്രമയം അവതരിപ്പിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും സിജെപിയുടെയും സമരം നടക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം.

ഗ്യാനേഷ് കുമാറിനെ മാറ്റണം

Kerala Assembly

പ്രതിഷേധങ്ങളുടെ തലസ്ഥാനം

Delhi Protest

പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്‍

മിനി കൂപ്പർ അപകടത്തിൽ മരിച്ച മൂന്ന് പേർ

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; സുപ്രീം കോടതി

സുപ്രീംകോടതി

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും

Congress leaders Mallikarjun Kharge, Rahul Gandhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്ക് മേല്‍ വീണ്ടും തീരുവയുമായി ട്രംപ്; അധിക തീരുവ 25 ശതമാനം, 14 രാജ്യങ്ങള്‍ക്ക് പുതുക്കിയ നിരക്ക്

കുപ്പിവെള്ളങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി എഫ്എസ്എസ്എഐ

പാസ്പോര്‍ട്ടും വിസയും പോരാ, ഇന്ത്യയിലെത്തുന്നവര്‍ ഈ ഫോമുകള്‍ കൂടി കരുതണം, മുന്നറിയിപ്പ്

'ശബരിമല കേരളത്തില്‍, അധികാരം കേരള ഹൈക്കോടതിക്ക്'; ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന ട്രാന്‍സ്‌ജെന്‍ഡറുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മൂന്നു ടെസ്റ്റുകള്‍ പാസാകണം; ഡിസംബര്‍ മുതല്‍ മാറ്റം