Todays Top 5 News 
Kerala

തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി, ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടേയില്ലെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു'

Author : സമകാലിക മലയാളം ഡെസ്ക്

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ ഈ മാസം 18 ന് വിധി പ്രസ്താവിക്കും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന് 

Thanthri Kandararu Rajeevaru

ഗോവര്‍ധന്‍ ജയിലില്‍ തന്നെ

N Vasu

അനുനയ നീക്കവുമായി സിപിഎം

Satchidanandan, Abdul Khader

ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ ഒപ്പുവെച്ചത് 118 എംപിമാര്‍

Om Birla

വീല്‍ചെയറില്‍ ഇരുന്ന് ബജറ്റിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

ശശി തരൂർ വീൽചെയറിൽ പാർലമെന്റിൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുസ്ലീങ്ങള്‍ വേണ്ടെന്ന് ഒരു ഹിന്ദു വിചാരിച്ചാല്‍ അയാള്‍ ഹിന്ദുത്വത്തിന്റെ സത്തയോട് നീതി പുലര്‍ത്തുന്നില്ല'

ഭാരതത്തില്‍ മുസ്ലീങ്ങള്‍ വേണ്ടെന്ന് കരുതുന്നവര്‍ ഹിന്ദുവല്ല, ഉത്രട്ടാതി ജലമേള ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

ഇനി പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം; ബാധകമാകുക 60 കാര്യങ്ങള്‍ക്ക്

ബാറുടമകളില്‍ നിന്ന് മാസപ്പടി; എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

ഇന്നും ഗുരുവായൂരില്‍ കല്യാണ മേളം, 356 വിവാഹങ്ങള്‍; ക്രമീകരണം ഇങ്ങനെ