Top 5 
Kerala

മുഖ്യമന്ത്രിക്ക് വിമര്‍ശനം, ഒരുകോടി യുവാക്കള്‍ക്ക് എഐ പരിശീലനം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ₹4,500 ബോണസ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഓണാഘോഷ ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കാത്തതില്‍ മുഖ്യമന്ത്രി വിഡി സതീശനെ വിമര്‍ശിച്ച് ബിജെപി. നിയമ പോരാട്ടം നടത്തുമെന്നും ബിജെപി വ്യക്തമാക്കി. രാജ്യത്തെ ഒരുകോടി യുവാക്കള്‍ക്ക് എഐ പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്... ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ചുവടെ.

'സതീശന് ജമാ അത്തെ ഇസ്ലാമിയുടെ പാരമ്പര്യം'; നിയമനടപടിക്ക് ബിജെപി

Thiruvananthapuram: Kerala Chief Minister V. D. Satheesan hoists the national flag and reviews the ceremonial parade during the Independence Day celeb

ഒരു കോടി യുവാക്കള്‍ക്ക് എഐ പരിശീലനം; പ്രഖ്യാപനവുമായി മോദി

സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ കുട്ടികളുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്

പ്രതീകാത്മക ചിത്രം

'സംസ്‌കാര ശൂന്യന്‍'; ഗണേഷിനെതിരെ എന്‍എസ്എസ്

എന്‍എസ്എസ് പ്രമേയം, ഗണേഷ് കുമാര്‍

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

ഇന്ത്യ -വെയില്‍സ് മത്സരത്തില്‍ നിന്ന്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമ്മ എന്തെന്ന് അറിയുന്നവര്‍ എപ്പോഴും വന്ദേമാതരം എന്ന് പറയും'; കേരള വിസി വീണ്ടും ആര്‍എസ്എസ് വേദിയില്‍

കെസിഎൽ സീസൺ-3: ടീം ലോഞ്ച് തിങ്കളാഴ്ച്ച; ആവേശം പകരാൻ സഞ്ജുവെത്തും

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; ഡബിളടിച്ച് ഹര്‍മന്‍പ്രീത്, വെയില്‍സിനെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്നു ഗോളിന്

സർക്കാർ ഐ.ടി.ഐകളിൽ ഒഴിവുകൾ; ഗസ്റ്റ്, ജൂനിയർ ഇൻസ്ട്രക്ടർ തസ്തിക, അഭിമുഖം ഓഗസ്റ്റ് 17, 18 തീയതികളിൽ

കര്‍ണാടകയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നുപേരെ വെടിവെച്ചു കൊന്നു; ഫോറസ്റ്റ് ഓഫിസ് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവ്