പിണറായി വിജയന്‍, രവി പിള്ള  
Kerala

'പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസമെങ്കിലും അവധി വേണം', 'പിണറായിക്ക് സാധാരണ മീനൊന്നും പോര'; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സമകാലിക മലയാളം ഡെസ്ക്

'പിണറായി വിജയന് സാധാരണ മീന്‍ പോരാ, എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം'; ദിവാകരന് ഓര്‍മ്മക്കുറവെന്ന് വി ശിവന്‍കുട്ടി

സി ദിവാകരന്‍, പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മത്സ്യത്തോടുള്ള പ്രിയത്തെ കുറിച്ചുള്ള സിപിഐ നേതാവ് സി ദിവാകരന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. പിണറായി വിജയന്‍ വിലക്കൂടിയ മത്സ്യമേ കഴിക്കൂ എന്ന സി ദിവാകരന്റെ വാക്കുകള്‍ ഓര്‍മ്മക്കുറവ് കൊണ്ട് ആയിരിക്കാമെന്നും എ ക്ലാസ്, ബി ക്ലാസ് മീന്‍ എന്നൊന്നുമില്ലെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ ഇഷ്ടത്തെയും ഭക്ഷണരുചിയെയും കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. ഭക്ഷണം തെരഞ്ഞെടുക്കുന്നതില്‍ ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമുണ്ട്. ചില ആള്‍ക്കാര്‍ക്ക് അലര്‍ജി ഉണ്ടാവാമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല: രവി പിള്ള

Ravi Pillai

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസമെങ്കിലും അവധി വേണം; ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതി; സമസ്ത

സമസ്ത വാര്‍ഷിക സമ്മേളനത്തിന്റെ സമാപന ചടങ്ങ്‌

'ബിജെപിക്ക് വോട്ടിങ് ശതമാനം കൂടും, രാജീവ് ചന്ദ്രശേഖര്‍ വന്നശേഷം വലിയ മാറ്റം; മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ'

Vellappally Natesan

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരാനുള്ള സാധ്യത നല്ലപോലെ തെളിഞ്ഞ് നില്‍ക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 'അവസാന രൂപവും ഭാവവും സ്ഥാനാര്‍ഥി നിര്‍ണയവുമെല്ലാം കഴിഞ്ഞ ശേഷം മാത്രമേ എങ്ങനെ ഉരുത്തിരിയുന്നു എന്നതിനെ പറ്റി പൂര്‍ണരൂപം ലഭിക്കുകയുള്ളൂ. സ്ഥാനാര്‍ഥി നിര്‍ണയം, ഓരോ പാര്‍ട്ടികളുമായുള്ള പങ്കാളിത്തം ഇതെല്ലാം മനസിലാക്കിയ ശേഷമേ ഒരു അഭിപ്രായം പറയാന്‍ സാധിക്കൂ. എന്നെ സംബന്ധിച്ച് പിണറായി സര്‍ക്കാരില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. മൂന്നാമതും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യത ഏറെയുണ്ട്'- വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.


ശബരിമലയില്‍ നിന്നും കട്ടെടുത്തത് കിലോക്കണക്കിന് സ്വര്‍ണ്ണം?; വിഎസ് എസ് സി പരിശോധനയുടെ അന്തിമഫലം എസ്‌ഐടിക്ക്

Sabarimala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസമെങ്കിലും അവധി വേണം; ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതി; സമസ്ത

സികെ നായിഡു ട്രോഫി: കേരളത്തിന് വിജയപ്രതീക്ഷ; ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

മലേഷ്യയുമായി പത്ത് നിര്‍ണായക കരാര്‍; ഇന്ത്യ- ആസിയാന്‍ വ്യാപാര കരാറിന്റെ പുനഃപരിശോധന വേഗത്തിലാക്കും

മൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 12 കാരന്‍ പിടിയില്‍

അമ്മ ഫോണ്‍ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

SCROLL FOR NEXT