പ്രതീകാത്മക ചിത്രം 
Kerala

ഐസ്ക്രീം കൊടുക്കാൻ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി 90 ലക്ഷം കവർന്നു; പിടിയിൽ

ഐസ്ക്രീം പാർലർ ജീവനക്കാരനായ പ്രതി ഓര്‍ഡർ വീട്ടിൽ കൊണ്ടുവന്ന് കൊടുക്കുന്നതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: യുവതിയെ പീഡിപ്പിച്ച്, ഭീഷണിപ്പെടുത്തി 90 ലക്ഷം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. തലശ്ശേരി കീഴൂർ സ്വദേശി നിയാസാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുടയിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. 

ഐസ്ക്രീം പാർലർ ജീവനക്കാരനായ പ്രതി ഓര്‍ഡർ വീട്ടിൽ കൊണ്ടുവന്ന് കൊടുക്കുന്നതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. ഈ വിവരം ഭർത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. 

സ്വർണവും സ്ഥലവും പണയം വച്ചാണ് യുവതി പണം നൽകിയത്. വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതിയാണ് നിയാസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺ​ഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്‍ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ