വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്‌ഐയെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു; പരാതി

വലിയതുറ എസ്‌ഐ അലീന സൈറസാണ് പരാതി നല്‍കിയത്
വഞ്ചിയൂര്‍ കോടതി
വഞ്ചിയൂര്‍ കോടതി
Updated on: 
1 min read

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്‌ഐയെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി. വലിയതുറ എസ്‌ഐ അലീന സൈറസാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി വലിയതുറ സ്‌റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാന്‍ വൈകിയെന്ന് ആരോപിച്ച് അഭിഭാഷകര്‍ അലീനയെ തടഞ്ഞുവെക്കുകയായിരുന്നു. അഭിഭാഷകര്‍ കയ്യേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചുവെന്നും എസ്‌ഐ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com