ഫയല്‍ ചിത്രം 
Kerala

ഇടപാടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുക; ട്രഷറി സേവനങ്ങള്‍ തടസ്സപ്പെടും

സാമ്പത്തിക വര്‍ഷാവസാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അറ്റകുറ്റപ്പണി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡാറ്റാബേസ് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ ശനിയാഴ്ച വൈകീട്ട് ആറുവരെ ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും. 

സാമ്പത്തിക വര്‍ഷാവസാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അറ്റകുറ്റപ്പണി. പൊതുജനങ്ങള്‍ ഇടപാടുകള്‍ ഈ സമയത്തിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

SCROLL FOR NEXT