പ്രതികളായ അരുൺ, ആന്റണി എന്നിവർ 
Kerala

ചേരാനെല്ലൂര്‍ സ്‌റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി 

മയക്കുമരുന്ന്, പിടിച്ചുപറി അടക്കമുള്ള കേസുകളാണ് ഇവരുടെ പേരിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ചേരാനെല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി. ചേരാനെല്ലൂര്‍ സ്വദേശികളായ അരുണ്‍ ഡി കോസ്റ്റ, ആന്റണി സെബാസ്റ്റ്യന്‍ എന്നിവരാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപെട്ടത്. ഒരാളുടെ പേരില്‍ ഏഴും രണ്ടാമന്റെ പേരില്‍ അഞ്ചും കേസുകളുണ്ട്. മയക്കുമരുന്ന്, പിടിച്ചുപറി അടക്കമുള്ള കേസുകളാണ് ഇവരുടെ പേരിലുള്ളത്. 

അരുണ്‍ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ച പ്രതിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. മറ്റൊരു പ്രതി കോടതിയില്‍ ഹാജരാക്കാനിരിക്കുന്ന പ്രതിയാണ്. പ്രതികള്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

Delhi Protest|അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

'എനിക്ക് 75 വയസായി, സാർ ഇരുന്നോളൂ എന്നെങ്കിലും പറയണ്ടേ, അതൊന്നുമില്ല'; എസ് ജെ സൂര്യയെ പ്രശംസിച്ച് രജനികാന്ത്

നിങ്ങൾ മിഥുനം രാശിയിലാണോ ജനിച്ചത്?; അറിയാം പ്രത്യേകതകൾ

ജോലി ചെയ്യാൻ മടിയാണോ? ബേൺഔട്ടിന്റെ ഏഴ് ലക്ഷണങ്ങൾ