പ്രതീകാത്മക ചിത്രം 
Kerala

മലയാറ്റൂര്‍ തീര്‍ഥാടനത്തിന് എത്തിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

ഊട്ടിയില്‍ നിന്നുള്ള തീര്‍ഥാടകരാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാറ്റൂര്‍ തീര്‍ഥാടനത്തിന് എത്തിയ രണ്ടു പേര്‍ മുങ്ങിമരിച്ചു. ഊട്ടിയില്‍ നിന്നുള്ള മണികണ്ഠന്‍, റൊണാള്‍ഡ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലയാറ്റൂര്‍ തീര്‍ഥാടനത്തിന്റെ അടിവാരത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ടു പേരാണ് മരിച്ചത്. രാവിലെ വൈപ്പിന്‍ സ്വദേശി സനോജും പുഴയില്‍ മുങ്ങിമരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും