വയനാട്ടിൽ മതിൽ ഇടിഞ്ഞ് വീണപ്പോൾ 
Kerala

വയനാട്ടില്‍ മതില്‍ ഇടിഞ്ഞ് വീണ് രണ്ടുപേര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം

വയനാട് കല്‍പ്പറ്റയില്‍ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞ് വീണു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞ് വീണു. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെയും രക്ഷിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കല്‍പ്പറ്റ എസ്പി ഓഫീസിന് സമീപം നിര്‍മ്മാണത്തിലിരുന്ന സുരക്ഷാ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഈസമയത്ത് നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് രണ്ടുപേരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

Two people trapped after a wall collapses in Wayanad; rescue operation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ധൈര്യമുണ്ടെങ്കില്‍ കേസെടുക്ക് സാറേ...!!!"; കൊച്ചിയില്‍ പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് പ്രതി

'കേരളത്തിലും 'സീൻ' സീനായി': കേരള ബോക്സ് ഓഫീസിൽ 20 കോടി; സൂര്യയുടെ കരിയറിലെ ആദ്യ നേട്ടം

AI പഠിച്ചാലോ? ആറാഴ്ച മതി; അതും IIT Roorkee-യിൽ; വെറും 8000 രൂപ മാത്രം, കോഡിങ് അറിയണ്ട!

'അവർ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ കൊന്നേനെ...'; ട്രെയിനിൽ ലൈം​ഗികാതിക്രമം, ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി; യുവാവ് പിടിയിൽ

വയോധികയെ ആശുപത്രിയിൽ ഉപേക്ഷിച്ച മക്കൾ സംരക്ഷണം ഏറ്റെടുക്കണം; 50 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിക്കാനും നിർദ്ദേശം