കേരളംകുണ്ട് വെള്ളച്ചാട്ടം 
Kerala

കരുവാരക്കുണ്ട് മലയില്‍ രണ്ടുപേര്‍ കുടുങ്ങി, അകപ്പെട്ടത് വെള്ളച്ചാട്ടത്തിന് മുകള്‍ വശത്ത്, രക്ഷാദൗത്യം

കരുവാരക്കുണ്ട് മലയില്‍ രണ്ടുപേര്‍ കുടുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കരുവാരക്കുണ്ട് മലയില്‍ രണ്ടുപേര്‍ കുടുങ്ങി. കേരളകുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കുടുങ്ങിയത്. മല കാണാനെത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് മുകളില്‍ അകപ്പെട്ടത്. ഒരാള്‍ താഴെയെത്തി. 

അഗ്നരക്ഷാ സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. പ്രദേശത്ത് മഴയുണ്ടായിരുന്നതിനാല്‍ വഴിതെറ്റിയാണ് പ്രാഥമിക വിവരം. താഴെയെത്തിയ ആള്‍ ആണ് പൊലീസില്‍ വിവരം അറിയിച്ചത്. 

മലകയറിയത് പ്രദേശവാസികള്‍ തന്നെയാണ് എന്നാണ് വിവരം. വൈകുന്നേരം നാലുമണിയോടെയാണ് ഇവര്‍ മലമുകളിലേക്ക് പോയത്.  ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്.
 

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT