ഷയ്യാഹ് 
Kerala

എലിക്ക് വെച്ച വിഷം കഴിച്ചു; രണ്ടര വയസുകാരൻ മരിച്ചു 

രണ്ടര വയസ്സ് പ്രായമുള്ള ഷയ്യാഹ് ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എലിക്ക് വെച്ച വിഷം കഴിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. രണ്ടര വയസ്സ് പ്രായമുള്ള ഷയ്യാഹ് ആണ് മരിച്ചത്. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെയും ഹസീനയുടെയും മകനാണ് ഷയ്യാഹ്. 

വീട്ടില്‍ എലിശല്യമുള്ളതിനാൽ ഇവയെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി അറിയാതെ  കഴിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്നലെ പുലര്‍ച്ചെയാണ്  മരിച്ചത്.  സഹോദരങ്ങള്‍ : മുഹമ്മദ് അഷ്‌റഫ്, അമീന്‍, ഷിബിന്‍ ഷാ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

കരാർ നീട്ടണം,ആവശ്യവുമായി അഗാർക്കർ; ബിസിസിഐയുടെ താത്പര്യം മറ്റൊരാൾ?

ഇങ്ങനെ ചെയ്താൽ നെയ്യ് കുറേ കാലം ഫ്രഷായി ഇരിക്കും

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദപാത്തി; തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

ഈസിയായി മുന്തിരിയിലെ കീടനാശിനി കഴുകിക്കളയാം

SCROLL FOR NEXT