വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം 
Kerala

കാല്‍ വഴുതി വീണു; മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

മരോട്ടിച്ചാല്‍ വലൂര്‍ വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് രണ്ടു യുവാക്കള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മരോട്ടിച്ചാല്‍ വലൂര്‍ വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് രണ്ടു യുവാക്കള്‍ മരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 22 വയസായിരുന്നു.

ചെങ്ങാലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ് കുളിക്കാനായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. രണ്ടുപേര്‍ കാല്‍വഴുതി വീണ് ഒഴുക്കില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന മൂന്നാമത്തെയാള്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ പുറത്തെടുത്തു.

മഴക്കാലമായതിനാല്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങരുത് എന്ന് സംസ്ഥാനതലത്തില്‍ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഇത് ശ്രദ്ധിക്കാതെ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാകാമെന്നാണ് നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

SCROLL FOR NEXT